രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്…..
ആശ്വാസകിരണം തുക കൈപ്പറ്റുന്ന പഴയ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി 10 6 2026 ആണ്.
അയക്കേണ്ട വിലാസം.
എക്സിക്യൂട്ടീവ് ഡയറക്ടർ,
കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12.
പരിവാർ ഇത്തവണ എല്ലാവരുടെയും ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി തിരുവനന്തപുരത്ത് കൊണ്ടുപോയി കൊടുക്കുന്നില്ല എന്ന കാര്യം അറിയിക്കുന്നു.
ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
[ലൈഫ് സർട്ടിഫിക്കറ്റ്-New-format-PDF]