parivaarkerala.org

ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി വീൽ ചെയർ കൈമാറുന്നു

എംപി കരുണാകരൻ സംഭാവന ചെയ്‌ത വീൽ ചെയർ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി പിതാവ് അൻസാറിന് സെക്രട്ടറി ടി.ഷബിൻ കൈമാറുന്നു.

Tags :
Jamshiya,kannur,medical assistance,thalassery
Share This :