ituser
January 24, 2026
കണ്ണൂർ പള്ളിക്കുന്നുള്ള ഡോക്ടർ നിമ.ആർ.പി.യുടെ മകൻ വിഷ്ണുവിൻ്റെ പിറന്നാൾ ദിവസം, മകൻ്റെ സ്മരണാർത്ഥം കണ്ണൂർ ജില്ലാ പരിവാറിലെ ചേലോറയിൽ ഉള്ള നമ്മുടെ മെമ്പർ ബിന്ദുവിൻ്റെ മകൾ രാരിമയ്ക്ക് ഡോക്ടർ സഹായധനം കൈമാറി.പരിവാർ ജില്ലാ പ്രസിഡണ്ട്. ശ്രീ. പി. മുരളീധരൻ സന്നിഹിതനായിരുന്നു.
ഈ വർഷം ജനുവരി അഞ്ചിന് നമ്മെ വിട്ടുപിരിഞ്ഞ വിഷ്ണുവിന് സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.കൂടാതെ മാതൃകാപ്രവർത്തനം നടത്തിയ ഡോക്ടർ. നിമ. ആർ.പി.യോടുള്ള കണ്ണൂർ ജില്ല പരിവാറിൻ്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു.