parivaarkerala.org

സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം

പരിവാർ തലശ്ശേരി മുൻസിപ്പാലിറ്റി ഗ്രൂപ്പ് മെമ്പറും യൂണിറ്റ് ലീഡറുമായ സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം പരിവാർ കേരള മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം.പി. കരുണാകരൻ കൈമാറി.

ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ, സെക്രട്ടറി ടി.ഷബിൻ എന്നിവർ സന്നിഹിതരായിരുന്നു.

Tags :
District News
Share This :