Skip to main content

parivaarkerala.org

Applicationsfor-self-financing-scheme

ituser January 29, 2026 സ്വാശ്രയ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി ക്കാർക്കായി നടപ്പിലാക്കി വരുന്ന ഒറ്റത്തവണ സ്വയം തൊഴിൽ സഹായ പദ്ധതി സ്വാശ്രയക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിലെ അർഹതമാനദണ്ഡങ്ങൾക്ക് ഇത്തവണ മാറ്റമുണ്ട്. കൂടുതൽ ആളുകൾക്ക് ഇത്തവണ അപേക്ഷിക്കാൻ പറ്റും. അപേക്ഷകർ ബി.പി.എൽ. വിഭാഗത്തിൽ പെട്ടവരായിരിക്കണം എന്ന നിബന്ധനയുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Tags : Share This :

Publication of a Book

ituser January 29, 2026 Publication of a Book RPwD ACT, 2016 with Central & State Rules Malayalam Handbook The Malayalam Handbook on RPwD Act, 2016 with Central and Kerala State Rules, prepared by Shri M.Sukumaran, Parivaar Kerala and published by the State Commissionerate for PwD, was released on July 9, 2024 by Shri A.N.Shamseer, Hon’ble […]

ആശ്വാസകിരണം ലൈഫ് സർട്ടിഫിക്കറ്റ്അവസാന തീയതി 2026

ആശ്വാസകിരണം ലൈഫ്സർട്ടിഫിക്കറ്റ്അവസാന തീയതി 2026 രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്….. ആശ്വാസകിരണം തുക കൈപ്പറ്റുന്ന പഴയ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി 10 6 2026 ആണ്. അയക്കേണ്ട വിലാസം. എക്സിക്യൂട്ടീവ് ഡയറക്ടർ,കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12. പരിവാർ ഇത്തവണ എല്ലാവരുടെയും ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി തിരുവനന്തപുരത്ത് കൊണ്ടുപോയി കൊടുക്കുന്നില്ല എന്ന കാര്യം അറിയിക്കുന്നു. ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക:[ലൈഫ് സർട്ടിഫിക്കറ്റ്-New-format-PDF] Tags : life certificate Share […]

ഭിന്നശേഷിയുള്ള കുട്ടികളുടെ യാത്രയും രക്ഷിതാക്കളുടെ അനുഭവങ്ങളും (അഭിമുഖം)

മാറാത്ത പുഞ്ചിരിയുമായി പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെയും, അവർക്ക് തണലായി നിൽക്കുന്ന മാതാപിതാക്കളുടെയും പ്രചോദനാത്മകമായ കഥ പങ്കുവെക്കുന്ന അഭിമുഖം കാണാം. https://youtu.be/ZrxCk6QAW-k?si=InDyjaDzKbC_gO04 ബൗദ്ധികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി പ്രവർത്തിക്കുന്ന മാതാപിതാക്കളുടെ കൂട്ടായ്മയായ പരിവാർ കേരള (Parivaar Kerala) ഒരുക്കുന്ന പ്രത്യേക അഭിമുഖ പരമ്പരയാണ് ‘Limitless Margins’. ഈ എപ്പിസോഡിൽ അരുൺ ബാബു സക്കറിയ (Arun Babu Zachariah) ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതയാത്രകളെക്കുറിച്ചും, അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, സമൂഹത്തിൽ […]