ദേവനന്ദയുടെ ചികിത്സയ്ക്കായി പരിവാറിൻ്റെ സഹായധനം. WPUser Parivaar August 15, 2022 District News കണ്ണപുരം പഞ്ചായത്തിലെ ദേവനന്ദയുടെ ചികിത്സയ്ക്കായി പരിവാറിൻ്റെ സഹായധനം ദേവനന്ദയുടെ അമ്മ പ്രീതി ലതയ്ക്ക് ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ 15.08.2022 ന് കൈമാറി. സെക്രട്ടറി ടി.ഷബിൻ സന്നിഹിതനായിരുന്നു. Tags: devanandha kannapuram medical assistance