ഫവാസിന് ചികിൽസാ സഹായം ഡിസ്ട്രിക്ട് പരിവാർ കൈമാറി
മാട്ടൂൽ പഞ്ചായത്തിലെ സുഹറയുടെ മകൻ ഫവാസിന് ചികിൽസാ സഹായം 8/6/22 ന് പരിവാർ ജില്ലാ പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ കൈമാറി. സെക്രട്ടറി ടി.ഷബിൻ, പരിവാർ കണ്ണൂർ ബ്ലോക്ക് ലീഡർ ശ്രീമതി സൽമത്ത് പാപ്പിനിശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.