parivaarkerala.org
ituser
January 24, 2026
എംപി കരുണാകരൻ സംഭാവന ചെയ്ത വീൽ ചെയർ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി പിതാവ് അൻസാറിന് സെക്രട്ടറി ടി.ഷബിൻ കൈമാറുന്നു.