parivaarkerala.org

പരിവാർ കേരള സംസ്ഥാന സമ്മേളനം 2026 കണ്ണൂർ

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കണ്ണൂർ അമാനി ഓഡിറ്റോറിയ സമീപമുള്ള ബിൽഡിംഗിൽ ബഹു:കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി. ഇന്ദിര നിർവ്വഹിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീ എം.പി.കരുണാകരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. RP വിനോദ് സ്വാഗതം ആശംസിക്കുകയും പരിവാർ കേരള വൈസ് പ്രസിഡൻ്റ് ശ്രീ പി.മുരളീധരൻ, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ ഉപദേശക സമിതി അംഗം ശ്രീ കെ.ചന്ദ്രൻ ,ഡയറക്ടർ ശ്രീ.ടി. ഷബിൻ, വൈസ് പ്രസിഡൻ്റ് ശ്രീമതി ഷീന സുരേഷ്, SAFI ജില്ലാ പ്രസിഡൻ്റ് ശ്രീ കമാലുദ്ധീൻ സിനാൻ തുടങ്ങിയവർ ആശംസകൾ നേർന്നു് സംസാരിക്കുകയും ചെയ്തു. ഫുഡ് കമ്മി
Tags :
kannur,state conference
Share This :