parivaarkerala.org

പാനൂരിലെ ഷാനിക്ക് കണ്ണൂർ ഡിസ്ട്രിക്ട് പരിവാറിന്റെ ചികിത്സാ സഹായം

കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ ഈ വർഷത്തെ ആറാമത്തെ ചികിത്സ സഹായം പാനൂരിലെ ഉഷ എന്നവരുടെ മകൾ ഷാനിക്ക് വേണ്ടി സുഹോദരി പ്രസീത ഏറ്റുവാങ്ങി.

Tags :
medical assistance,Usha
Share This :