Skip to main content

parivaarkerala.org

Niramaya Health Insurance

നിരാമയ ഇൻഷുറൻസ് പദ്ധതി നിരാമയ ക്ലൈയിമുകൾ ഇപ്പോൾ ശരിയായ രീതിയിൽ അയച്ച് കൊടുക്കാവുന്നതാണ്.താഴെയുള്ള മെസ്സേജുകൾ കൃത്യമായി വായിച്ച് മനസിലാക്കുക. നാഷണൽ ട്രസ്റ്റ് ആക്ട്ന്റെ പരിധിയിൽ വരുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കുള്ള നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെട്ടവർക്ക് ആശുപത്രി ചിലവുകൾ തിരികെ ലഭിക്കുന്നതിനുള്ള (Reimbursement) മാർഗ്ഗനിർദ്ദേശങ്ങൾ 1.ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ലഭിക്കുന്ന പരമാവധി തുക – ₹ 55,000/- 1a.ജന്മനായുള്ളതും അല്ലാത്തതുമായ ഭിന്നശേഷി മൂലമുള്ള അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയ പരമാവധി – ₹ 40,000/- 1b.ശസ്ത്രക്രിയ ഇല്ലാത്ത ആശുപത്രിവാസത്തിനള്ള ചിലവുകൾ […]