സംസ്ഥാന സമ്മേളനം 2026

പരിവാർ കേരള സംസ്ഥാന സമ്മേളനം 2026 കണ്ണൂരിൽ വെച്ച് നടക്കുന്നു ബുദ്ധിപരമായ വെല്ലുവിളികളും വളർച്ചാപരമായ പരിമിതികളും നേരിടുന്ന വ്യക്തികളുടെ (PwIDD) അവകാശങ്ങൾ, സാമൂഹിക പങ്കാളിത്തം, ശാക്തീകരണം എന്നിവ മുൻനിർത്തി പരിവാർ കേരളയുടെ സംസ്ഥാന സമ്മേളനം 2026 സെപ്റ്റംബർ 20, 21 തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്നു.രണ്ടുദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിൽ ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, സെമിനാറുകൾ, ജനറൽ കൗൺസിൽ, പൊതുസമ്മേളനം, സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സാമൂഹിക ജീവിതത്തിലും […]
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കണ്ണൂർ അമാനി ഓഡിറ്റോറിയ സമീപമുള്ള ബിൽഡിംഗിൽ ബഹു:കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി. ഇന്ദിര നിർവ്വഹിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീ എം.പി.കരുണാകരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. RP വിനോദ് സ്വാഗതം ആശംസിക്കുകയും പരിവാർ കേരള വൈസ് പ്രസിഡൻ്റ് ശ്രീ പി.മുരളീധരൻ, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ ഉപദേശക സമിതി അംഗം ശ്രീ കെ.ചന്ദ്രൻ ,ഡയറക്ടർ ശ്രീ.ടി. ഷബിൻ, വൈസ് പ്രസിഡൻ്റ് […]
State conference 2026

Parivaar Kerala to Host State Conference 2026 in Kannur Parivaar Kerala will conduct its State Conference 2026 on September 20 and 21 in Kannur, focusing on the rights, inclusion and empowerment of persons with intellectual and developmental disabilities (PwIDD). The two-day event will feature expert sessions on disability, seminars, a General Council, public meeting and […]