Skip to main content

parivaarkerala.org

സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം

സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം പരിവാർ തലശ്ശേരി മുൻസിപ്പാലിറ്റി ഗ്രൂപ്പ് മെമ്പറും യൂണിറ്റ് ലീഡറുമായ സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം പരിവാർ കേരള മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം.പി. കരുണാകരൻ കൈമാറി. ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ, സെക്രട്ടറി ടി.ഷബിൻ എന്നിവർ സന്നിഹിതരായിരുന്നു. Tags : District News Share This :

ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി വീൽ ചെയർ കൈമാറുന്നു

ituser January 24, 2026 ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി വീൽ ചെയർ കൈമാറുന്നു എംപി കരുണാകരൻ സംഭാവന ചെയ്‌ത വീൽ ചെയർ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി പിതാവ് അൻസാറിന് സെക്രട്ടറി ടി.ഷബിൻ കൈമാറുന്നു. Tags : Share This :