പരിവാറിൻ്റെ ചികിത്സാ സഹായം ശ്രീമതി സുനിതയുടെ മകൻ ശ്രീരാഗിന്
പരിയാരം പഞ്ചായത്തിലുള്ള ചെനയന്നൂരിലെ ശ്രീമതി സുനിതയുടെ മകൻ ശ്രീരാഗിനുള്ള പരിവാറിൻ്റെ ചികിത്സാ സഹായം 24 -01-22 ന് പരിവാർ ജില്ലാ പ്രസിഡന്റ് ശ്രീ. പി. മുരളീധരൻ കൈമാറി. ജില്ലാ സെക്രട്ടറി ടി.ഷബിൻ, പരിവാർ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി. സുലൈഖ എന്നിവർ സന്നിഹിതരായിരുന്നു.