ശ്രെയയ്ക് പരിവാറിൻ്റെ ചികിൽസാ സഹായം
തോട്ടട ആശ്രയം സ്പെഷ്യൽ സകൂൾ വിദ്യാർത്ഥിനി ശ്രേയക്ക് 4/3/2022 ന് ചികിൽസാ സഹായം നൽകി. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ശ്രേയയെ ജില്ല പ്രസിഡണ്ടും സെക്രട്ടറിയും സന്ദർശിച്ചു. പരിവാറിൻ്റെ ചികിൽസാ സഹായം ശ്രേയയുടെ അമ്മ രഹന ജില്ല പ്രസിഡണ്ട് ശ്രി.പി.മുരളീധരനിൽ നിന്നും ഏറ്റുവാങ്ങി.