സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കണ്ണൂർ അമാനി ഓഡിറ്റോറിയ സമീപമുള്ള ബിൽഡിംഗിൽ ബഹു:കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി. ഇന്ദിര നിർവ്വഹിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീ എം.പി.കരുണാകരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. RP വിനോദ് സ്വാഗതം ആശംസിക്കുകയും പരിവാർ കേരള വൈസ് പ്രസിഡൻ്റ് ശ്രീ പി.മുരളീധരൻ, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ ഉപദേശക സമിതി അംഗം ശ്രീ കെ.ചന്ദ്രൻ ,ഡയറക്ടർ ശ്രീ.ടി. ഷബിൻ, വൈസ് പ്രസിഡൻ്റ് […]
Medical Assistance

Medical Assistance Parivaar Kerala State President Sri. Karunakaran handed over the medical relief fund (Rs.20,000/-) to Smt. Naseera (Panoor Block Leader) for her husband in the presence of Kannur District President Sri P Muraleedharan and Secretary T. Shabin. Tags : kannur,medical assistance Share This :
ഫവാസിന് ചികിൽസാ സഹായം ഡിസ്ട്രിക്ട് പരിവാർ കൈമാറി

ഫവാസിന് ചികിൽസാ സഹായം ഡിസ്ട്രിക്ട് പരിവാർ കൈമാറി മാട്ടൂൽ പഞ്ചായത്തിലെ സുഹറയുടെ മകൻ ഫവാസിന് ചികിൽസാ സഹായം 8/6/22 ന് പരിവാർ ജില്ലാ പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ കൈമാറി. സെക്രട്ടറി ടി.ഷബിൻ, പരിവാർ കണ്ണൂർ ബ്ലോക്ക് ലീഡർ ശ്രീമതി സൽമത്ത് പാപ്പിനിശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. Tags : favas,kannur,maattul,medical assistance Share This :
പരിവാർ ചിറക്കൽ യൂണിറ്റ് മെമ്പർ ശ്രീമതി. ശ്രീലയയുടെ മകൻ സമന്വയ് സനിലിനുള്ള ചികിൽസാ സഹായം

പരിവാർ ചിറക്കൽ യൂണിറ്റ് മെമ്പർ ശ്രീമതി. ശ്രീലയയുടെ മകൻ സമന്വയ് സനിലിനുള്ള ചികിൽസാ സഹായം പരിവാർ ചിറക്കൽ യൂണിറ്റ് മെമ്പർ ശ്രീമതി. ശ്രീലയയുടെ മകൻ സമന്വയ് സനിലിനുള്ള ചികിൽസാ സഹായം പരിവാർ കണ്ണൂർ ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ കൈമാറുന്നു Tags : chirakkal,kannur,medical assistance,samanyu Share This :
മലപ്പട്ടം പഞ്ചായത്തിലെ ശ്രീ.സാബു തോമസിന് പരിവാറിൻ്റെ ചികിത്സാ സഹായം

മലപ്പട്ടം പഞ്ചായത്തിലെ ശ്രീ.സാബു തോമസിന് പരിവാറിൻ്റെ ചികിത്സാ സഹായം മലപ്പട്ടം പഞ്ചായത്തിലെ ശ്രീ.സാബു തോമസിന് പരിവാറിൻ്റെ ചികിത്സാ സഹായം, പരിവാർ കണ്ണൂർ ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ 26.12.22ന് കൈമാറി. തുടർ ചികിൽസയ്ക്കായി കണ്ണൂരിലെത്തിയപ്പോഴാണ് തുക കൈമാറിയത്. Tags : District News Share This :
സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം

സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം പരിവാർ തലശ്ശേരി മുൻസിപ്പാലിറ്റി ഗ്രൂപ്പ് മെമ്പറും യൂണിറ്റ് ലീഡറുമായ സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം പരിവാർ കേരള മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം.പി. കരുണാകരൻ കൈമാറി. ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ, സെക്രട്ടറി ടി.ഷബിൻ എന്നിവർ സന്നിഹിതരായിരുന്നു. Tags : District News Share This :
ഡോക്ടർ നിമ.ആർ.പി.യുടെ മകൻ്റെ സ്മരണാർത്ഥം രാരിമയ്ക്ക് ഡോക്ടർ സഹായധനം കൈമാറി.

ituser January 24, 2026 ഡോക്ടർ നിമ.ആർ.പി.യുടെ മകൻ്റെ സ്മരണാർത്ഥം രാരിമയ്ക്ക് ഡോക്ടർ സഹായധനം കൈമാറി. കണ്ണൂർ പള്ളിക്കുന്നുള്ള ഡോക്ടർ നിമ.ആർ.പി.യുടെ മകൻ വിഷ്ണുവിൻ്റെ പിറന്നാൾ ദിവസം, മകൻ്റെ സ്മരണാർത്ഥം കണ്ണൂർ ജില്ലാ പരിവാറിലെ ചേലോറയിൽ ഉള്ള നമ്മുടെ മെമ്പർ ബിന്ദുവിൻ്റെ മകൾ രാരിമയ്ക്ക് ഡോക്ടർ സഹായധനം കൈമാറി.പരിവാർ ജില്ലാ പ്രസിഡണ്ട്. ശ്രീ. പി. മുരളീധരൻ സന്നിഹിതനായിരുന്നു. ഈ വർഷം ജനുവരി അഞ്ചിന് നമ്മെ വിട്ടുപിരിഞ്ഞ വിഷ്ണുവിന് സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.കൂടാതെ മാതൃകാപ്രവർത്തനം നടത്തിയ ഡോക്ടർ. നിമ. ആർ.പി.യോടുള്ള […]
ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി വീൽ ചെയർ കൈമാറുന്നു

ituser January 24, 2026 ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി വീൽ ചെയർ കൈമാറുന്നു എംപി കരുണാകരൻ സംഭാവന ചെയ്ത വീൽ ചെയർ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി പിതാവ് അൻസാറിന് സെക്രട്ടറി ടി.ഷബിൻ കൈമാറുന്നു. Tags : Share This :
Children Program

Children Program ituser January 24, 2026 കണ്ണൂർ ഡിസ്ട്രിക്ട് പരിവാറിന്റെ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ചു കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. Tags : Uncategorized Share This :
Awareness Annual Meeting

ituser January 24, 2026 ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവത്കരണവും വാർഷിക പൊതുയോഗവും നടന്നു Tags : Uncategorized Share This :