ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി വീൽ ചെയർ കൈമാറുന്നു
എംപി കരുണാകരൻ സംഭാവന ചെയ്ത വീൽ ചെയർ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഫാത്തിമത്തുൽ ജംഷിയക്ക് വേണ്ടി പിതാവ് അൻസാറിന് സെക്രട്ടറി ടി.ഷബിൻ കൈമാറുന്നു.
ഡോക്ടർ നിമ.ആർ.പി.യുടെ മകൻ്റെ സ്മരണാർത്ഥം രാരിമയ്ക്ക് ഡോക്ടർ സഹായധനം കൈമാറി.
കണ്ണൂർ പള്ളിക്കുന്നുള്ള ഡോക്ടർ നിമ.ആർ.പി.യുടെ മകൻ വിഷ്ണുവിൻ്റെ പിറന്നാൾ ദിവസം, മകൻ്റെ സ്മരണാർത്ഥം കണ്ണൂർ ജില്ലാ പരിവാറിലെ ചേലോറയിൽ ഉള്ള നമ്മുടെ മെമ്പർ ബിന്ദുവിൻ്റെ മകൾ രാരിമയ്ക്ക്…
സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം
പരിവാർ തലശ്ശേരി മുൻസിപ്പാലിറ്റി ഗ്രൂപ്പ് മെമ്പറും യൂണിറ്റ് ലീഡറുമായ സെദ്ദുവിൻ്റെ മകൾ ഫാത്തിമത്തുൽ ലാമിയക്ക് പരിവാറിൻ്റെ ചികിൽസാ സഹായം പരിവാർ കേരള മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ.…
മലപ്പട്ടം പഞ്ചായത്തിലെ ശ്രീ.സാബു തോമസിന് പരിവാറിൻ്റെ ചികിത്സാ സഹായം
മലപ്പട്ടം പഞ്ചായത്തിലെ ശ്രീ.സാബു തോമസിന് പരിവാറിൻ്റെ ചികിത്സാ സഹായം, പരിവാർ കണ്ണൂർ ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ 26.12.22ന് കൈമാറി. തുടർ ചികിൽസയ്ക്കായി കണ്ണൂരിലെത്തിയപ്പോഴാണ് തുക കൈമാറിയത്.
പരിവാർ ചിറക്കൽ യൂണിറ്റ് മെമ്പർ ശ്രീമതി. ശ്രീലയയുടെ മകൻ സമന്വയ് സനിലിനുള്ള ചികിൽസാ സഹായം
പരിവാർ ചിറക്കൽ യൂണിറ്റ് മെമ്പർ ശ്രീമതി. ശ്രീലയയുടെ മകൻ സമന്വയ് സനിലിനുള്ള ചികിൽസാ സഹായം പരിവാർ കണ്ണൂർ ജില്ല പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ കൈമാറുന്നു
ഫവാസിന് ചികിൽസാ സഹായം ഡിസ്ട്രിക്ട് പരിവാർ കൈമാറി
മാട്ടൂൽ പഞ്ചായത്തിലെ സുഹറയുടെ മകൻ ഫവാസിന് ചികിൽസാ സഹായം 8/6/22 ന് പരിവാർ ജില്ലാ പ്രസിഡണ്ട് ശ്രീ.പി.മുരളീധരൻ കൈമാറി. സെക്രട്ടറി ടി.ഷബിൻ, പരിവാർ കണ്ണൂർ ബ്ലോക്ക് ലീഡർ…
ആശുപത്രി ചികിത്സക്ക് ആലിസിന് ചികിൽസാ സഹായം
ആശുപത്രി ചികിത്സക്ക് ചെറുപുഴ പഞ്ചായത്തിലെ ആലിസിന് ചികിത്സാ തുക 19-4-22 ന് നൽകി.